1. മണ്ഡം

    1. നാ.
    2. തവള
    3. വെളുത്ത ആവണക്ക്
    4. കൊഴുപ്പ്
    5. നുര, പത
    6. പുളിപ്പ്, വിനാഗരി
  2. മുണ്ടം

    1. നാ.
    2. വെട്ടിക്കീറിയ മരം
    3. കട്ടിപിടിച്ച മലം
  3. മുണ്ഡം

    1. നാ.
    2. നെറ്റി
    3. ഇരിമ്പ്
    4. തല
    5. നറുമ്പശ
    6. മൊട്ടയടിച്ച തല (മുണ്ഡനം ചെയ്യപ്പെട്ടത്)
    7. തായ്മരം (അഗ്രത്തിലെ കൊമ്പും ഇലകളും കോതിയ മരം)
    8. കപാലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക