1. മണ്ഡലകം

    1. നാ.
    2. തവള
    3. വണ്ടി
    4. ചുറ്റളവ്
    5. പരിവേഷം
    6. ശർക്കരയുണ്ട
    7. നായ്
    8. കൂട്ടം
    9. ഒരു ദേശവിഭാഗം
    1. ആയുര്‍.
    2. ഒരിനം കുഷ്ഠം
    1. നാ.
    2. പലഹാരം
    3. പതിനെട്ടടവുകളിൽ ഒന്ന്
    4. ഒരുജാതി പാമ്പ്
    5. സൂര്യാദികളുടെ ബിംബം
    6. ദിഗ്വലയം
    7. വൃത്തം, ചക്രം
    8. നാൽപ്പതുയോജന സമചതുരമുള്ള സ്ഥലം
    9. നാൽപ്പത്തൊന്നു ദിവസക്കാലം (പ്ര.) മണ്ഡലവ്രതം
    10. നിലഭേദം
    11. ഒരു സൈന്യ വിന്യാസക്രമം
    12. കുതിരയുടെ ഗതിഭേദങ്ങളിൽ ഒന്ന്
    13. ക്ഷിത്രിജം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക