1. മണ്ഡലി1

    1. വി.
    2. മണ്ഡലമുള്ള, വൃത്താകാരമായ
  2. മണ്ഡലി2

    1. നാ.
    2. സൂര്യൻ
    3. ഭൂമി
    4. ചിറ്റമൃത്
    5. നായ്
    6. കൂട്ടം
    7. പൂച്ച
    8. വൃത്തം
    9. പെരുമ്പാമ്പ്
    10. പേരാൽ
    11. മരപ്പട്ടി
    12. കറുക
    13. പത്തിയില്ലാത്ത ഒരുതരം വിഷപ്പാമ്പ്
    14. സംസ്ഥാനാധിപതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക