-
മണ്ഡലി1
- വി.
-
മണ്ഡലമുള്ള, വൃത്താകാരമായ
-
മണ്ഡലി2
- നാ.
-
സൂര്യൻ
-
ഭൂമി
-
ചിറ്റമൃത്
-
നായ്
-
കൂട്ടം
-
പൂച്ച
-
വൃത്തം
-
പെരുമ്പാമ്പ്
-
പേരാൽ
-
മരപ്പട്ടി
-
കറുക
-
പത്തിയില്ലാത്ത ഒരുതരം വിഷപ്പാമ്പ്
-
സംസ്ഥാനാധിപതി