1. മണ്ഡിത

    1. വി.
    2. മണ്ഡനം ചെയ്യപ്പെട്ട, അലങ്കരിക്കപ്പെട്ട
  2. മിണ്ടാതെ

    1. അവ്യ.
    2. സംസാരിക്കാതെ
    3. ശബ്ദിക്കാതെ
    4. വെറുതെ അലസമായി, ഒന്നും ചെയ്യാതെ
  3. മുണ്ടത്തി

    1. നാ.
    2. മുണ്ടി (പൊക്കം കുറഞ്ഞവൾ)
  4. മുണ്ഡിത1

    1. വി.
    2. മുണ്ഡനംചെയ്യപ്പെട്ട, മുടിവടിച്ച
  5. മുണ്ഡിത2

    1. നാ.
    2. മുണ്ഡിയുടെ ഭാവം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക