1. മണ്ഡൂകം

    1. നാ.
    2. തവള
    1. കാമ.
    2. ഒരു രതിബന്ധം
    1. നാ.
    2. പലകപ്പയ്യാനി
  2. മണ്ഡകം

    1. നാ.
    2. മാധവീലത
    3. ഒരു പക്ഷി, ചടകം
    4. ഒരുതരം പലഹാരം, റൊട്ടി
  3. മുണ്ടകം

    1. നാ.
    2. ഒരിനം നെല്ല്
    3. താമര
    4. പൂക്കൈത
    5. നെറ്റി
    6. കള്ള്
    7. മുൾച്ചെടി
  4. മുണ്ഡകം

    1. നാ.
    2. നെറ്റി
    3. തല
    4. അഥർവ വേദത്തിൻറെ ഒരു ഉപനിഷത്ത് (മുണ്ഡകോപനിഷത്ത്)
    5. ഇലയും കൊമ്പും കോതി നിർത്തിയിട്ടുള്ള മരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക