1. മണ്ണൻ

    1. നാ.
    2. ദുർബുദ്ധി
    3. ഒരു രോഗം (അഞ്ചാം പനി)
    4. പടുവാഴ
    5. ചെറിയ മുതല
  2. മണ്ണാൻ

    1. നാ.
    2. ചിലന്തി
    3. വണ്ണാൻ (അലക്കു തൊഴിലായുള്ള ഒരു ജാതി, ചിലദിക്കുകളിൽ തെങ്ങുകയറ്റക്കാരുടെ ഒരു ജാതിയെ കുറിക്കാനും പ്രയോഗം)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക