-
മതിക്കുക
- ക്രി.
-
വിചാരിക്കുക
-
മാനിക്കുക
-
വില നിശ്ചയിക്കുക (വിലമതിക്കുക)
-
ഏകദേശമായി നിശ്ചയിക്കുക
-
മഥിക്കുക
- ക്രി.
-
പീഡിപ്പിക്കുക
-
കൊല്ലുക
-
അരയ്ക്കുക
-
കലക്കുക, കടയുക
-
തകർക്കുക
-
മദിക്കുക
- ക്രി.
-
സന്തോഷിക്കുക
-
അഹങ്കരിക്കുക
-
മദമുണ്ടാകുക, ലഹരിപിടിക്കുക