1. ജളബുദ്ധി, -മതി

    Share screenshot
    1. അറിവില്ലാത്തവൻ, വിവേകശൂന്യൻ
  2. മതി1

    Share screenshot
    1. (അലംഭാവദ്യോതകം) വേണ്ട, തികഞ്ഞു (പ്ര.) മതിയാകുക, മതിവരുക = തൃപ്തിയാകുക, തികയുക. മതിയാംവണ്ണം = മതിയാവോളം
  3. മതി2

    Share screenshot
    1. ഓർമ
    2. അഭിപ്രായം
    3. വിലമതിപ്പ്
    4. ഭാവം
    5. ഇച്ഛ
  4. മതി2

    Share screenshot
    1. ചന്ദ്രൻ
    2. മാസം (പ്ര.) മുഴുമതി = പൂർണചന്ദ്രൻ
  5. മഥി

    Share screenshot
    1. വായു
    2. ഇടിവാൾ
    3. കടകോൽ
    4. ശിശ്നം
  6. മദി

    Share screenshot
    1. കലപ്പ
  7. മാതി

    Share screenshot
    1. അളവ്
    2. ആശയം
    3. തിട്ടപ്പെടുത്തൽ
  8. മാഥി

    Share screenshot
    1. മഥിക്കുന്ന (സമാസത്തിൽ പ്രയോഗം)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക