1. മത്, മൽ

    1. സ.നാ.
    2. (അസ്മത് ശബ്ദത്തിൻറെ പഞ്ചമി ഏകവചനം) എന്നിൽനിന്ന്
    3. (സമാസത്തിൽ) എൻറെ, എന്നെ സംബന്ധിച്ച
  2. മുത്തുമാല

    1. നാ.
    2. മുത്തുകൾ കോർത്തുണ്ടാക്കിയ മാല

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക