1. കൃതമാലം -മാലകം

    Share screenshot
    1. കൊന്നമരം
    2. പുള്ളിമാൻ
  2. മത്കം

    Share screenshot
    1. എന്റേത്
  3. മധുകം

    Share screenshot
    1. ഇരട്ടിമധുരം
    2. വെളുത്തീയം
    3. ഒരു പക്ഷി
    4. തകരം
    5. ഇരിപ്പ
  4. മാദകം

    Share screenshot
    1. നത്ത്
    2. മദമുണ്ടാക്കുന്നത്
  5. മാലകം

    Share screenshot
    1. ഓരിലത്താമര
    2. പൂമാല
    3. ചിരട്ട
    4. വേപ്പുവൃക്ഷം
    5. ഗ്രാമത്തിനടുത്തുള്ള കാട്
  6. മുദ്ഗം

    Share screenshot
    1. നീർക്കാക്ക
    2. മുടി
    3. ചെറുപയറ്
  7. മേദകം

    Share screenshot
    1. കൊഴുത്തമദ്യം, വാറ്റുജലം
    2. മദ്യത്തിൻറെ അടിയിൽ കാണുന്ന കല്കം
  8. മോദകം

    Share screenshot
    1. മോദിപ്പിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക