-
മത്തത
- സന്തോഷം
- മദം
- മയക്കം
-
മഥിത
- മഥനം ചെയ്യപ്പെട്ട
-
മുദിത1
- മോദിച്ച, സന്തോഷിച്ച
-
മുദിത2
- സന്തോഷം
- പരകീയയായ ഒരു നായിക
-
മൂത്തത്
- മൂത്തആൾ
- ഒരു ജാതി (അമ്പലവാസികളിൽപ്പെട്ടത്)
- മൂപ്പെത്തിയത്
-
മോദിത
- മോദിച്ച, സന്തോഷിക്കപ്പെട്ട