1. മത്യം1

    1. നാ.
    2. പല്ലിത്തടി
    3. നിലം നിരപ്പാക്കൽ
    4. ഇരുമ്പാണികൾ ഘടിപ്പിച്ചിട്ടുള്ള ഗദ
  2. മത്യം2

    1. നാ.
    2. അറിവുനേർടാനുള്ള വഴി
  3. മദ്യം

    1. നാ.
    2. മദിപ്പിക്കുന്നത്, ലഹരിപാനീയം
  4. മധ്യം

    1. നാ.
    2. വിരാമം
    3. അരക്കെട്ട്
    4. നടു(വ്)
    5. ഉദരം, ഉള്ള്
    6. ഇട, ഇടത്തരം
    7. താളത്തിൻറെ മാത്രാനിയമങ്ങളിലൊന്ന്
    8. ഒരു വലിയ തുക (പതിനായിരം ബില്യൻ)
    9. (കുതിരയുടെ) പാർശ്വഭാഗം
  5. മധ്യാ­ം

    1. നാ.
    2. ഉച്ച. മധ്യാ­ഭോജനം = ഉച്ചഭക്ഷണം
  6. മാതോയം

    1. നാ.
    2. കടൽ
  7. മെതിയം

    1. നാ.
    2. തുഴ
    3. വാതിൽപ്പടി
    4. മതിയം
    5. അഴിയും മറ്റും ഉറപ്പിച്ചു നിറുത്തുന്ന തടിക്കഷണം
  8. മേധ്യം

    1. നാ.
    2. യവം
    3. ആട്
    4. കരിങ്ങാലി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക