1. മത്യാ

    1. അവ്യ.
    2. അറിഞ്ഞുകൊണ്ട്
    3. മനഃപൂർവം
  2. മഥ്യ

    1. വി.
    2. മഥിക്കത്തക്ക
  3. മാധ്യ

    1. നാ.
    2. മധ്യം സംബന്ധിച്ച
    3. മധ്യത്തുള്ള
  4. മദ്യ

    1. വി.
    2. മദിപ്പിക്കുന്ന
  5. മധ്യ1

    1. വി.
    2. ഇടത്തരമായ, ശരാശരിയായ
    3. നടുവിലുള്ള, ഇടയ്ക്കുള്ള
    4. നിഷ്പക്ഷമായ
  6. മധ്യ2

    1. നാ.
    2. നടുവിരൽ
    3. നടുവ്
    4. ഋതുവായിട്ട് അധികം നാളാകാത്തവൾ, മധ്യമ
    1. നാട്യ.
    2. ഒരു നായികാവിഭാഗം
  7. മേധ്യ

    1. വി.
    2. യാഗത്തിനുപയോഗിക്കാൻ യോഗ്യമായ, ശുദ്ധമായ
  8. മദീയ

    1. വി.
    2. എന്റേതായ
    3. എനിക്കുള്ള
    4. എന്നെസംബന്ധിച്ച
  9. മധ്യേ

    1. അവ്യ.
    2. നടുവെ, ഉള്ളിൽ
  10. മിഥ്യ1

    1. വി.
    2. അസത്യമായ, തെറ്റായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക