1. മഥന

    1. വി.
    2. നശിപ്പിക്കുന്ന
    3. മഥിക്കുന്ന
  2. മത്തൻ2

    1. നാ.
    2. ഭ്രാന്തൻ
    3. മദിച്ച ആന
    4. മദിച്ചവൻ (മദ്യം മുതലായവകൊണ്ടു മദാവസ്ഥയെ പ്രാപിച്ചവൻ)
    5. പോത്ത് (പുരാണ.)
    6. മാല്യവാൻറെ ഒരു പുത്രൻ
  3. മാദന

    1. വി.
    2. മദിപ്പിക്കുന്ന
    3. മദമുള്ള, അഹങ്കാരമുള്ള
    4. ലഹരിയുള്ള
  4. മദന1

    1. വി.
    2. മദിപ്പിക്കുന്ന
  5. മദന2

    1. നാ.
    2. മദ്യം
  6. മത്തൻ1

    1. നാ.
    2. മത്തവള്ളി
  7. മേഥിനി

    1. നാ.
    2. ഉലുവ
  8. മേദിനി

    1. നാ.
    2. ഭൂമി
    3. മേദ
    4. ഒരു നിഘണ്ടു
  9. മോദിനി

    1. നാ.
    2. മദ്യം
    3. അയമോദകം
    4. കാട്ടുമുല്ല
    5. കസ്തൂരി
    6. മോദിപ്പിക്കുന്നവൾ
  10. മൈഥുന

    1. വി.
    2. ഇരട്ടയായ
    3. ഇണചേർന്ന
    4. വിവാഹംകൊണ്ടു യോജിച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക