-
മഥനം
- മുഞ്ഞ
- വധം
- പഞ്ഞി
- അരളി
- മഥിക്കൽ, കലക്കൽ
-
മദനം
- ഉഴുന്ന്
- കാമക്രീഡ
- ഇലഞ്ഞി
- മലങ്കാര
- തേനീച്ച
-
മാദനം
- മലങ്കാര
- സന്തോഷിക്കൽ
- കരയാമ്പു
- ലഹരിപിടിപ്പിക്കൽ
- അഹങ്കരിക്കൽ
-
മിഥുനം
- സമ്യോഗം
- സന്ധി
- ഇണ, ദ്വന്ദം (ദമ്പതിമാർ, സ്ത്രീയും പുരുഷനും കൂടിയത്)
- മേടം മുതൽ മൂന്നാമത്തെ മാസം, മൂന്നാം രാശി (സ്വരൂപം സ്ത്രീപുരുഷദ്വന്ദം പോലാകയാൽ)
-
മൈതാനം
- സമനിരപ്പുള്ള തുറസ്സായപ്രദേശം
-
മൈഥുനം
- മിഥുനമാസം
- സ്ത്രീസംഗം, സ്ത്രീയും പുരുഷനും കൂടിയുള്ള ചേർച്ച
- ഭാര്യാദിസംബന്ധം (വിവാഹം)