1. മഥുര

    1. നാ.
    2. യമുനയുടെ തീരത്തുള്ള ഒരു നഗരം, ശ്രീകൃഷ്ണൻറെ ജനനസ്ഥലം
  2. മധുര1

    1. വി.
    2. മനോഹരമായ
    3. ഇനിപ്പുള്ള, മധുരമുള്ള
    4. സ്വാദുള്ള
  3. മധുര2

    1. നാ.
    2. ചതകുപ്പ
    3. ഇരട്ടിമധുരം
    4. ശതാവരി
    5. തേനീത്ത
    6. ചെഞ്ചീര
    7. തകരം
    8. കാകോളി
    9. മേദ
    10. കണ്ടിവെണ്ണ
    11. പുളിച്ച കഞ്ഞിവെള്ളം
    12. ദക്ഷിണേന്ത്യയിലെ ഒരു നഗരം
  4. മാഥുര

    1. വി.
    2. മഥുരയിലുള്ള, മഥുരയുമായി ബന്ധപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക