1. മഥ്യമാന

    1. വി.
    2. മഥിക്കപ്പെടുന്ന
  2. മധ്യമൻ

    1. നാ.
    2. സംസ്ഥാനാധിപതി
    3. സാമാന്യപുരുഷൻ
    4. നടുവിലുള്ളവൻ
    5. ഉദാസീനൻ (നിഷ്പക്ഷനില കൈക്കൊണ്ടവൻ)
    6. മധ്യമപുരുഷൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക