-
കൻ മദം, കന്മതം
- വെയിലേറ്റു പഴുത്ത പാറയിൽനിന്ന് അരക്കുപോലെ പുറപ്പെടുന്ന വസ്തു. (ഇതു സൗവർണം, രാജതം, താമ്രം, ആയസം എന്നു നാലു ജാതി. സ്വർണാദിലോഹങ്ങളുള്ള പാറകളിൽനിന്നു പുറപ്പെടുന്നതെന്നു പറയുന്നു.)
-
മതം
- സമ്മതം
- അറിവ്
- അഭിപ്രായം
- വിശ്വാസം
- ഇഷ്ടം
-
മത്തം
- കുയിൽ
- പോത്ത്
- ഉമ്മത്ത്
-
മദം
- കോപം
- ശുക്ലം
- സന്തോഷാധിക്യം
- മദജലം
- ഭ്രാന്ത്
-
മാഥം
- വഴി
- കൊല
- കടച്ചിൽ
-
മാദം
- സന്തോഷിക്കൽ
- ലഹരി
- ഗർവ്
-
മിതം
- അളക്കപ്പെട്ടത്
- ആവശ്യത്തിനുമാത്രമുള്ളത് (കവിയാതെയോ കുറയാതെയോ ഉള്ളത്)
-
മുത്തം
- ചുംബനം
- കൊഞ്ചൽ
- പ്രിയം
-
മുദം
- സന്തോഷം
-
മൂതം
- കൂട്ടം
- വിത്തുകൊട്ട (നാരുകൾ പിണച്ചുണ്ടാക്കിയ കൂട)