1. മദകര

    1. വി.
    2. മദത്തെ ഉണ്ടാക്കുന്ന
  2. മദകരി

    1. നാ.
    2. മദയാന
  3. മധുകാരി

    1. നാ.
    2. തേനീച്ച
    3. വണ്ട്
  4. മാധുകര

    1. വി.
    2. മധുകരത്തെ സംബന്ധിച്ച
  5. മാധുകരി

    1. നാ.
    2. മധുകരവൃത്തി (അഞ്ചുസ്ഥലത്തുനിന്നു വാങ്ങിയ ഭിക്ഷ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക