1. മദച്യുത്ത്1

    1. വി.
    2. മത്തുപിടിച്ച
    3. മദജലം ഒലിക്കുന്ന
    4. കാമഭ്രാന്തുള്ള
  2. മദച്യുത്ത്2

    1. നാ.
    2. ഇന്ദ്രൻ
    3. മത്തുപിടിച്ചവൻ
    4. കാമഭ്രാന്തുപിടിച്ചവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക