-
മദനം
- നാ.
-
ഉഴുന്ന്
-
കാമക്രീഡ
-
ഇലഞ്ഞി
-
മലങ്കാര
-
തേനീച്ച
-
കാക്ക
-
വണ്ട്
-
മെഴുക്
-
ഉമ്മത്ത്
-
വസന്തം
-
അഴിഞ്ഞിൽ
-
കരിങ്ങാലി
-
മക്കിപ്പൂവ്
-
ചരളം
-
മദിപ്പിക്കൽ
-
കുരുട്ടുമാവ്
-
മഥനം
- നാ.
-
മുഞ്ഞ
-
വധം
-
പഞ്ഞി
-
അരളി
-
മഥിക്കൽ, കലക്കൽ
-
അരപ്പ്
-
മാദനം
- നാ.
-
മലങ്കാര
-
സന്തോഷിക്കൽ
-
കരയാമ്പു
-
ലഹരിപിടിപ്പിക്കൽ
-
അഹങ്കരിക്കൽ
-
മിഥുനം
- നാ.
-
സമ്യോഗം
-
സന്ധി
-
ഇണ, ദ്വന്ദം (ദമ്പതിമാർ, സ്ത്രീയും പുരുഷനും കൂടിയത്)
-
മേടം മുതൽ മൂന്നാമത്തെ മാസം, മൂന്നാം രാശി (സ്വരൂപം സ്ത്രീപുരുഷദ്വന്ദം പോലാകയാൽ)
-
മൈതാനം
- നാ.
-
സമനിരപ്പുള്ള തുറസ്സായപ്രദേശം
-
മൈഥുനം
- നാ.
-
മിഥുനമാസം
-
സ്ത്രീസംഗം, സ്ത്രീയും പുരുഷനും കൂടിയുള്ള ചേർച്ച
-
ഭാര്യാദിസംബന്ധം (വിവാഹം)