1. മദനാവസ്ഥകൾ

    1. നാ. ബ.വ.
    2. കാമദശകൾ (ചക്ഷുഃപ്രീതി, മനസ്സംഗം, സങ്കൽപം, നിദ്രാച്ഛേദം, ശരീരകാർശ്യം, വിഷയനിവൃത്തി, ലജ്ജാനാശം, ഉന്മാദം, മൂർച്ഛ, മരണം എന്നിവ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക