1. മദനോത്സവം

    1. നാ.
    2. കാമക്രീഡ
    3. ഒരു ഉത്സവം (കാമദേവനെ ഉദ്ദേശിച്ചു നടത്തപ്പെടുന്നത്, ചൈത്രമാസത്തിലെ ശുക്ലദ്വാദശിമുതൽ ചതുർദശിവരെ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക