1. മത്തൻ1

    Share screenshot
    1. മത്തവള്ളി
  2. മത്തൻ2

    Share screenshot
    1. ഭ്രാന്തൻ
    2. മദിച്ച ആന
    3. മദിച്ചവൻ (മദ്യം മുതലായവകൊണ്ടു മദാവസ്ഥയെ പ്രാപിച്ചവൻ)
    4. പോത്ത് (പുരാണ.)
    5. മാല്യവാൻറെ ഒരു പുത്രൻ
  3. മദന1

    Share screenshot
    1. മദിപ്പിക്കുന്ന
  4. മദന2

    Share screenshot
    1. മദ്യം
  5. മഥന

    Share screenshot
    1. നശിപ്പിക്കുന്ന
    2. മഥിക്കുന്ന
  6. മദനി

    Share screenshot
    1. താതിരി
    2. മദ്യം
    3. വെരുക്
    4. അരേണുകം
    5. കസ്തൂരി
  7. മാദന

    Share screenshot
    1. മദിപ്പിക്കുന്ന
    2. മദമുള്ള, അഹങ്കാരമുള്ള
    3. ലഹരിയുള്ള
  8. മാദനി

    Share screenshot
    1. കഞ്ചാവ്
    2. മദിപ്പിക്കുന്നവൾ
  9. മുത്തൻ

    Share screenshot
    1. ശിവൻ
    2. ബുദ്ധൻ
    3. വൃദ്ധൻ
    4. മുക്തൻ
  10. മൂത്തോൻ

    Share screenshot
    1. മൂത്തവൻ, പ്രായക്കൂടുതലുള്ളവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക