1. മദയിത്നു

    1. നാ.
    2. മദ്യം
    3. മേഘം
    4. മദ്യം കാച്ചുന്നവൻ
    1. വി.
    2. മദിപ്പിക്കുന്ന
    1. നാ.
    2. കാമദേവൻ (മദിപ്പിക്കുന്നവൻ)
    3. ഉന്മത്തൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക