1. മദിക്കുക

    1. ക്രി.
    2. സന്തോഷിക്കുക
    3. അഹങ്കരിക്കുക
    4. മദമുണ്ടാകുക, ലഹരിപിടിക്കുക
  2. മതിക്കുക

    1. ക്രി.
    2. വിചാരിക്കുക
    3. മാനിക്കുക
    4. വില നിശ്ചയിക്കുക (വിലമതിക്കുക)
    5. ഏകദേശമായി നിശ്ചയിക്കുക
  3. മഥിക്കുക

    1. ക്രി.
    2. പീഡിപ്പിക്കുക
    3. കൊല്ലുക
    4. അരയ്ക്കുക
    5. കലക്കുക, കടയുക
    6. തകർക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക