1. മദിര1

    1. വി.
    2. മദിപ്പിക്കുന്ന
  2. മദിര2

    1. നാ.
    2. ദുർഗ
    3. ഒരു വൃത്തം
    4. വാലാട്ടിപ്പക്ഷി
    5. മദ്യം (ലഹരിയുള്ളത്)
    6. വരുണപത്നി
    7. വാസുദേവൻറെ ഒരു പത്നി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക