1. മദോത്കട1

    1. വി.
    2. കുടിച്ചുമദിച്ച
    3. മദം വർധിച്ച
  2. മദോത്കട2

    1. നാ.
    2. മദ്യം
    3. അഗശി
    4. ദാക്ഷായണീദേവിയുടെ ഒരു പേര്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക