1. മദ്ഗു

    1. നാ.
    2. നീർക്കാക്ക
    3. ഒരിനം സർപ്പം
    4. ജാതിഭ്രഷ്ടൻ
    5. യുദ്ധക്കപ്പൽ
    6. ഒരിനം മീൻ, പെരുങ്കയൽമീൻ
    7. ഒരു കാട്ടുജന്തു, മരപ്പട്ടി
    8. ഒരു സങ്കരജീവി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക