-
മത്യാ
- അറിഞ്ഞുകൊണ്ട്
- മനഃപൂർവം
-
മഥ്യ
- മഥിക്കത്തക്ക
-
മദ്യ
- മദിപ്പിക്കുന്ന
-
മദീയ
- എന്റേതായ
- എനിക്കുള്ള
- എന്നെസംബന്ധിച്ച
-
മധ്യ1
- ഇടത്തരമായ, ശരാശരിയായ
- നടുവിലുള്ള, ഇടയ്ക്കുള്ള
- നിഷ്പക്ഷമായ
-
മധ്യ2
- നടുവിരൽ
- നടുവ്
- ഋതുവായിട്ട് അധികം നാളാകാത്തവൾ, മധ്യമ
- ഒരു നായികാവിഭാഗം
-
മധ്യേ
- നടുവെ, ഉള്ളിൽ
-
മാധ്യ
- മധ്യം സംബന്ധിച്ച
- മധ്യത്തുള്ള
-
മിഥ്യ1
- അസത്യമായ, തെറ്റായ
-
മിഥ്യ2
- മായ, യഥാർഥമല്ലാത്തത്, ഇല്ലാത്തത്, വ്യാജം