-
മത്യം1
- പല്ലിത്തടി
- നിലം നിരപ്പാക്കൽ
- ഇരുമ്പാണികൾ ഘടിപ്പിച്ചിട്ടുള്ള ഗദ
-
മത്യം2
- അറിവുനേർടാനുള്ള വഴി
-
മദ്യം
- മദിപ്പിക്കുന്നത്, ലഹരിപാനീയം
-
മധ്യം
- വിരാമം
- അരക്കെട്ട്
- നടു(വ്)
- ഉദരം, ഉള്ള്
- ഇട, ഇടത്തരം
-
മധ്യാം
- ഉച്ച. മധ്യാഭോജനം = ഉച്ചഭക്ഷണം
-
മാതോയം
- കടൽ
-
മെതിയം
- തുഴ
- വാതിൽപ്പടി
- മതിയം
- അഴിയും മറ്റും ഉറപ്പിച്ചു നിറുത്തുന്ന തടിക്കഷണം
-
മേധ്യം
- യവം
- ആട്
- കരിങ്ങാലി