1. മധുപർക്കം

    1. നാ.
    2. ദശോപചാരങ്ങളിൽ ഒന്ന്, അതിഥിസത്കാരത്തിലും പൂജയിലും ഉപയോഗിക്കുന്ന ഒരു പാനീയം (തൈരും നെയ്യും വെള്ളവും തേനും പഞ്ചസാരയും ചേർത്തുണ്ടാക്കുന്ന മധുരപാനീയം)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക