1. മധുരം1

    1. അവ്യ.
    2. പ്രിയമായി
  2. മധുരം2

    1. നാ.
    2. വെളുത്തീയം
    3. മനോഹരം
    4. ഷഡ്രസങ്ങളിൽ ഒന്ന്, ഇനിപ്പ് (കരിമ്പുനീര്, തേൻ തുടങ്ങിയവയുടെ രുചി)
    5. സാഹിത്യരചനാരീതികളിൽ ഒന്ന്
  3. മാധുരം

    1. നാ.
    2. മധുരമായത്
    3. ഒരുജാതി മുല്ല

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക