1. മധു1

    1. വി.
    2. ഹൃദ്യമായ
  2. മധു2

    1. നാ.
    2. മദ്യം
    3. വെള്ളം
    4. അശോകം
    5. ഇരട്ടിമധുരം
    6. ഇരിപ്പ്
    7. പാൽ
    8. ചൈത്രമാസം
    9. അടപതിയൻ
    10. കാർത്തവീര്യൻ
    11. തേൻ (പൂന്തേൻ)
    12. ശർക്കര, പഞ്ചസാര (മാധുര്യം, മധുരവസ്തു)
    13. വസന്തമെന്ന ഋതു
    14. ഒരു അസുരൻ (വിഷ്ണുവിനാൽ കൊല്ലപ്പെട്ടു)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക