-
മധു1
- വി.
-
ഹൃദ്യമായ
-
മധു2
- നാ.
-
മദ്യം
-
വെള്ളം
-
അശോകം
-
ഇരട്ടിമധുരം
-
ഇരിപ്പ്
-
പാൽ
-
ചൈത്രമാസം
-
അടപതിയൻ
-
കാർത്തവീര്യൻ
-
തേൻ (പൂന്തേൻ)
-
ശർക്കര, പഞ്ചസാര (മാധുര്യം, മധുരവസ്തു)
-
വസന്തമെന്ന ഋതു
-
ഒരു അസുരൻ (വിഷ്ണുവിനാൽ കൊല്ലപ്പെട്ടു)