1. മധ്യമപദലോപി

    1. നാ. വ്യാക.
    2. തത്പുരുഷസമാസത്തിൽ ഒരു വിഭാഗം (പ്രസിദ്ധിനിമിത്തം പറയാതെ തന്നെ അർത്ഥത്തിനു പ്രതീതിയുള്ളതായ മധ്യപദം ലോപിക്കൽ. ഉദാഃ തീവണ്ടി = തീയാൽ ഓടിക്കപ്പെടുന്ന വണ്ടി)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക