1. മധ്യമ1

    Share screenshot
    1. ഉദാസീനമായ
    2. നിഷ്പക്ഷമായ
    3. നടുവിലുള്ള, ഇടത്തരമായ
    4. ശരാശരിയായ
  2. മധ്യമ2

    Share screenshot
    1. താമരയല്ലി
    2. നടുവിരൽ
    3. തിരണ്ടവൾ (ബാല്യയൗവനാവസ്ഥകളുടെ മധ്യത്തുള്ളവൾ)
    4. അരക്കെട്ടിൽ ശോഭയുള്ളവൾ
    5. പൂങ്കുലയുടെ നടുവിലുള്ള പൂവ്
    1. ഒരു രാഗം, മധ്യമാവതി
  3. മാധ്യമ

    Share screenshot
    1. ശരാശരി
    2. വിനിമയമാർഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക