1. മധ്യമ1

    1. വി.
    2. ഉദാസീനമായ
    3. നിഷ്പക്ഷമായ
    4. നടുവിലുള്ള, ഇടത്തരമായ
    5. ശരാശരിയായ
  2. മധ്യമ2

    1. നാ.
    2. താമരയല്ലി
    3. നടുവിരൽ
    4. തിരണ്ടവൾ (ബാല്യയൗവനാവസ്ഥകളുടെ മധ്യത്തുള്ളവൾ)
    5. അരക്കെട്ടിൽ ശോഭയുള്ളവൾ
    6. പൂങ്കുലയുടെ നടുവിലുള്ള പൂവ്
    7. ശബ്ദത്തിൻറെ ഒരവസ്ഥ (പരാ, പശ്യന്തി എന്നീ അചസ്ഥകൾ കഴിഞ്ഞു ഹൃദയസ്ഥാനത്തെത്തിയത്)
    8. സുരതസാമർഥ്യവും യൗവനദാർഢ്യവും കാമാവേശവും അൽപം നാണവുമുള്ള നായിക
    1. സംഗീ.
    2. ഒരു രാഗം, മധ്യമാവതി
  3. മാധ്യമ

    1. നാ.
    2. ശരാശരി
    3. വിനിമയമാർഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക