-
മധ്യാം
- നാ.
-
ഉച്ച. മധ്യാഭോജനം = ഉച്ചഭക്ഷണം
-
മത്യം2
- നാ.
-
അറിവുനേർടാനുള്ള വഴി
-
മദ്യം
- നാ.
-
മദിപ്പിക്കുന്നത്, ലഹരിപാനീയം
-
മധ്യം
- നാ.
-
വിരാമം
-
അരക്കെട്ട്
-
നടു(വ്)
-
ഉദരം, ഉള്ള്
-
ഇട, ഇടത്തരം
-
താളത്തിൻറെ മാത്രാനിയമങ്ങളിലൊന്ന്
-
ഒരു വലിയ തുക (പതിനായിരം ബില്യൻ)
-
(കുതിരയുടെ) പാർശ്വഭാഗം
-
മത്യം1
- നാ.
-
പല്ലിത്തടി
-
നിലം നിരപ്പാക്കൽ
-
ഇരുമ്പാണികൾ ഘടിപ്പിച്ചിട്ടുള്ള ഗദ
-
മാതോയം
- നാ.
-
കടൽ
-
മെതിയം
- നാ.
-
തുഴ
-
വാതിൽപ്പടി
-
മതിയം
-
അഴിയും മറ്റും ഉറപ്പിച്ചു നിറുത്തുന്ന തടിക്കഷണം
-
മേധ്യം
- നാ.
-
യവം
-
ആട്
-
കരിങ്ങാലി