1. മധ്വകം

    1. നാ.
    2. തേനീച്ച
  2. മാധ്വികം

    1. നാ.
    2. മധൂകത്തിൽ (ഇരിപ്പപ്പൂവിൽ)നിന്നുണ്ടാക്കിയ മദ്യം
    3. മുന്തിരിങ്ങച്ചാരായം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക