1. മധ്വൻ

    1. നാ.
    2. വൈഷ്ണവാചാര്യൻ (ദ്വൈതമതസ്ഥാപകൻ)
  2. മാധ്വൻ

    1. നാ.
    2. ദ്വൈതവാദി
    3. മാധ്വാചാര്യരുടെ അനുയായി
    4. വിഷ്ണുമതക്കാരിൽ പ്രധാനി
  3. മാധവൻ

    1. നാ.
    2. "രമയുടെ ഭർത്താവ്", വിഷ്ണു
  4. മുതുവാൻ

    1. നാ.
    2. കേരളത്തിലെ ആദിമനിവാസികളിൽപ്പെട്ട ഒരു ജാതി
  5. മേധാവാൻ

    1. നാ.
    2. ധാരണാശക്തിയുള്ളവൻ, ബുദ്ധിയുള്ളവൻ
  6. മേധാവിനി

    1. നാ.
    2. ബുദ്ധിമതി
    3. പെൺതത്ത
  7. മാതേവൻ

    1. നാ.
    2. ശിവൻ
  8. മുതുവൻ

    1. നാ.
    2. ജ്ഞാനികൾ
    3. പഴവന്മാർ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക