1. മന

    1. നാ.
    2. ഭാര്യ
    3. (നമ്പൂരിമാരുടെ) ഭവനം, ഇല്ലം
  2. ഊറൽ മണ്ണ്

    1. നാ.
    2. എക്കൽ, വണ്ടൽ എന്നിവ അടിഞ്ഞുകൂടിയ മണ്ണ്
  3. മൻ

    1. നാ.
    2. ശിവൻ
    3. വിഷ്ണു
    4. ബ്രഹ്മാവ്
    5. രാജാവ്
    6. യമൻ
  4. മാന

    1. നാ.
    2. വിവരണം, വിവരിച്ചുപറയൽ, അലങ്കാരപ്രയോഗം
  5. മാൻ1

    1. നാ.
    2. ഭംഗിയുള്ള ഒരു മൃഗം, സസ്യഭുക്ക് (കലമാൻ, മലമാൻ, ചെങ്കവരിമാൻ, കമ്പിളിമാൻ എന്നിങ്ങനെ പലതരം)
  6. മാൻ2

    1. നാ.
    2. മേന്മ
    3. ജയം
    4. മയക്കം
    5. (സമാസത്തിൽ) രാജാവ് (ഉദാഃ ചേരമാൻ)
  7. മണ്ണ്

    1. നാ.
    2. ചെളി
    3. തുരുമ്പ്
    4. പഞ്ചഭൂതങ്ങളിൽ ഒന്ന് (മണക്കുന്നത്)
    5. നിലം
    6. കയ്യാല, ചുമര്
    7. ഭൂമി. (പ്ര.) മണ്ണടിയുക, മൺമറയുക = മരിക്കുക. കണ്ണിൽ മണ്ണിടുക = വഞ്ചിക്കുക. മണ്ണുകപ്പുക = തോൽക്കുക
  8. മൺ

    1. നാ.
    2. മണ്ണ്
  9. മെന

    1. നാ.
    2. വേല, മിന
  10. മൊണ്ണ

    1. വി.
    2. മൂർച്ചയില്ലാത്ത
    3. കാശിനുകൊള്ളാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക