1. മനന

    1. നാ.
    2. ഓർമ
    3. ധ്യാനം
    4. വിചാരം
    5. ബുദ്ധി
    6. യുക്തിപൂർവമായ പദാർഥ ചിന്തനം
    7. ധാരണ
  2. മന്ന്2

    1. നാ.
    2. മുപ്പത്താറു റാത്തൽ തൂക്കം
  3. മാനന, മാനനം

    1. നാ.
    2. വധം
    3. മതിക്കൽ
    4. മാനിക്കൽ
  4. ഒഴുകിൽ മേനോൻ

    1. നാ.
    2. സാമൂതിരിയുടെ കാര്യസ്ഥൻ
  5. മന്ന1

    1. നാ.
    2. ഭൂമി
    3. വിധി പ്രസ്താവിക്കുന്ന സ്ഥലം
    4. സഭ, സംഘം
    5. കാളീക്ഷേത്രം
  6. മന്നാ

    1. നാ.
    2. ഒരു ഭക്ഷണപദാർഥം, മധുരാന്നം
  7. മാന്നി

    1. നാ.
    2. വാഴക്കുലയിലുണ്ടാകുന്ന അല്ലി (വാഴക്കുലയുടെ ഏറ്റവും ഒടുവിലത്തെ പടലയിലെ വളരാത്തകായ്) മാന്നിക്കായ് = പൊട്ടക്കായ് (കുലയുടെ അറ്റത്തുള്ള ചെറിയകായ്), മകണി
  8. മിന്ന

    1. വി.
    2. പുഷ്ടിയുള്ള (മേദസ്സുള്ള)
    3. എണ്ണമയമുള്ള
  9. മിന്നി1

    1. വി.
    2. പ്രകാശിക്കുന്ന (ഉദാ മിന്നിക്കടുക്കൻ)
  10. മിന്നി2

    1. നാ.
    2. കടുക്കൻ
    3. അതിലെ രത്നം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക