1. മണ്ണാശ

    Share screenshot
    1. ഭൂസ്വത്തിലുള്ള ആഗ്രഹം
  2. മനസ്സ്

    Share screenshot
    1. ആഗ്രഹം
    2. അറിവ്
    3. അഭിപ്രായം
    4. സങ്കൽപം
    5. ഇഷ്ടം
  3. മനസി

    Share screenshot
    1. മനസ്സിൽ
  4. മനീഷ

    Share screenshot
    1. ബുദ്ധി
    2. ഇച്ഛ
    3. ആശയം
  5. മനീഷി

    Share screenshot
    1. ബുദ്ധിമാൻ, വിദ്വാൻ, ജ്ഞാനി
  6. മനുഷി

    Share screenshot
    1. മനുഷ്യസ്ത്രീ
  7. മാനസ1

    Share screenshot
    1. മനസ്സു സംബന്ധിച്ച, മനസ്സുകൊണ്ടു സൃഷ്ടിച്ച
    2. മാനസസരസ്സിലുള്ള
  8. മാനസ2

    Share screenshot
    1. മനുവിൻറെ പുത്രി
    2. ഒരു വിദ്യാദേവി
  9. മാനുഷി

    Share screenshot
    1. മനുഷ്യസ്ത്രീ
    2. മൂന്നുതരം ചികിത്സകളിൽ ഒന്ന്, മനുഷ്യചികിത്സ (ദൈവീ, ആസുരി എന്നു മറ്റുരണ്ടിനം)
  10. മീനാശി

    Share screenshot
    1. മത്സ്യത്തെ തിന്നുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക