1. മനാക

    1. നാ.
    2. പിടിയാന
  2. മങ്ക

    1. നാ.
    2. സ്ത്രീ (15-16 വയസ്സുള്ളവൾ)
    3. കളിക്കാരി
  3. മങ്ക്

    1. നാ.
    2. പതിര്, കേടുപറ്റിയ (മുറ്റാത്ത) ധാന്യം
  4. മനാക്ക്

    1. അവ്യ.
    2. അല്പം, കുറഞ്ഞൊന്ന്, പതുക്കെ, മാത്രം
  5. മിനുക്കി

    1. നാ.
    2. പകിട്ടുകാരി
  6. മിനുക്ക്

    1. നാ.
    2. ശോഭയുണ്ടാക്കൽ, തെളിക്കൽ
    3. കഥകളി വേഷങ്ങളിൽ ഒരു വിഭാഗം (സ്ത്രീവേഷം)
  7. മേനക

    1. നാ.
    2. ഒരു അപ്സരസ്ത്രീ (ശകുന്തളയുടെ മാതാവ്)
    3. ഹിമവാൻറെ പത്നി (മേന)
  8. മുൻകൈ

    1. നാ.
    2. നായകത്വം
    3. കൈമുട്ടിന് കീഴ്വശം
  9. മേനോക്കി

    1. നാ.
    2. (മേൽനോക്കി), നായർ, മേനവൻ
  10. മേനോക്ക്

    1. നാ.
    2. മേൽനോട്ടം
    3. ആധ്യക്ഷ്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക