1. മനിത

    1. വി.
    2. അറിയപ്പെട്ട
    3. മതിക്കപ്പെട്ട
  2. മാനിത1

    1. വി.
    2. മാനിക്കപ്പെട്ട
  3. മാനിത2

    1. നാ.
    2. ഗർവം
    3. ആദരം
    4. അഭിമാനിയുടെ അവസ്ഥ, മാനിത്വം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക