1. മനീഷ

    1. നാ.
    2. ബുദ്ധി
    3. ഇച്ഛ
    4. ആശയം
  2. മനീഷി

    1. നാ.
    2. ബുദ്ധിമാൻ, വിദ്വാൻ, ജ്ഞാനി
  3. മണ്ണാശ

    1. നാ.
    2. ഭൂസ്വത്തിലുള്ള ആഗ്രഹം
  4. മാനുഷി

    1. നാ.
    2. മനുഷ്യസ്ത്രീ
    3. മൂന്നുതരം ചികിത്സകളിൽ ഒന്ന്, മനുഷ്യചികിത്സ (ദൈവീ, ആസുരി എന്നു മറ്റുരണ്ടിനം)
  5. മീനാശി

    1. വി.
    2. മത്സ്യത്തെ തിന്നുന്ന
  6. മുൻഷി

    1. നാ.
    2. എഴുത്തുകാരൻ
    3. ദ്വിഭാഷി
    4. ഭാഷാധ്യാപകൻ
  7. മനുഷി

    1. നാ.
    2. മനുഷ്യസ്ത്രീ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക