1. മനീഷിത1

    1. വി.
    2. ആഗ്രഹിക്കപ്പെട്ട
  2. മനീഷിത2

    1. നാ.
    2. ബുദ്ധിമതി
    3. ആഗ്രഹിക്കപ്പെട്ടവൾ
  3. മാനുഷത, -ത്വം

    1. നാ.
    2. ആൾക്കൂട്ടം
    3. മനുഷ്യസ്വഭാവം
    4. പുരുഷത്വം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക