1. മനോജ്ഞ1

    1. വി.
    2. സൗന്ദര്യമുള്ള
    3. മനസ്സിൽ എല്ലാവരെക്കുറിച്ചും ദയയുള്ള
    4. അന്യൻറെ മനോഗതി അറിയുന്ന
  2. മനോജ്ഞ2

    1. നാ.
    2. മദ്യം
    3. സുന്ദരി
    4. കാട്ടുപാവൽ
    5. വെളുത്തജീരകം
    6. മനയോല
    7. പിച്ചകം
    8. കറുത്തകടഭി
    9. രാജപുത്രി
    10. ചടച്ചി
    11. കരിഞീരകം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക